തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ആഗസ്റ്റ് മാസത്തിൽ കുട്ടിക്കൂട്ടം കൃഷിയിലേക്ക് " വേനൽക്കാല പഠന ശാലയിൽ പങ്കെടുത്ത വിദ്യാർത്ഥിയുടെ പെരിങ്ങോട്ടുകരയിലെ കൃഷിത്തോട്ടവും , ഇരിങ്ങാലക്കുട, അടാട്ട് (കൂൺഷെഡ്) എന്നീ സ്ഥലങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമൻ കെ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ . ഗിഗ്ഗിൻ ടി , ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷെമീന . എസ് , ശ്രീമതി. ആരതി ബാലകൃഷ്ണൻ , ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019