Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ആഗസ്റ്റ് മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനം

Sun, 27/10/2019 - 11:30pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ആഗസ്റ്റ് മാസത്തിൽ കുട്ടിക്കൂട്ടം കൃഷിയിലേക്ക്‌ " വേനൽക്കാല പഠന ശാലയിൽ പങ്കെടുത്ത വിദ്യാർത്ഥിയുടെ പെരിങ്ങോട്ടുകരയിലെ കൃഷിത്തോട്ടവും , ഇരിങ്ങാലക്കുട, അടാട്ട് (കൂൺഷെഡ്) എന്നീ സ്ഥലങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമൻ കെ.ടി, അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ . ഗിഗ്ഗിൻ ടി , ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷെമീന . എസ് , ശ്രീമതി. ആരതി ബാലകൃഷ്ണൻ , ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019