Announcement Issued by | Regional Agricultural Research Station, Pilicode |
---|---|
Notification Reference No | B1 -1225/2020 dated 17.11. 2021 |
Date of Notification | Wednesday, November 17, 2021 |
Content | തസ്തികയുടെ പേര്: ഫാം അസിസ്റ്റന്റ് (വെറ്റിനറി) അടിസ്ഥാന യോഗ്യത: 1. എസ്. എസ്. എൽ. സി. പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത 2. കേരള കാര്‍ഷിക സർവകലാശാലയുടെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് പരിശീലനം പൂർത്തിയായാക്കിയവർ അല്ലെങ്കിൽ തത്തുല്യ യോഗ്യത പ്രായ പരിധി : 18 - 41 വയസ് (ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷത്തിനും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തിനും ഇളവ്) ദിവസ വേതനം: Rs.765/- താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 24.11.20212-ആം തീയ്യതി രാവിലെ 09.30 മണിക്ക് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. അഭാവത്തിൽ ബി.എസ്.സി. (അഗ്രി) യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ് വിശദ വിവരങ്ങൾക്കായി 0467 2260632 എന്ന നമ്പറിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക |
Documents |
Walk In Interview - Farm Assistant - Veterinary
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019