ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Walk In Interview - Farm Assistant - Veterinary

Thu, 18/11/2021 - 12:55pm -- RARS Pilicode
Announcement Issued by
Regional Agricultural Research Station, Pilicode
Notification Reference No
B1 -1225/2020 dated 17.11. 2021
Date of Notification
Wednesday, November 17, 2021
Content

തസ്തികയുടെ പേര്: ഫാം അസിസ്റ്റന്റ് (വെറ്റിനറി)

അടിസ്ഥാന യോഗ്യത: 1. എസ്. എസ്. എൽ. സി. പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത 

2. കേരള കാര്ഷിക സർവകലാശാലയുടെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് പരിശീലനം പൂർത്തിയായാക്കിയവർ അല്ലെങ്കിൽ തത്തുല്യ യോഗ്യത 

പ്രായ പരിധി : 18  - 41 വയസ് (ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷത്തിനും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തിനും ഇളവ്)           

ദിവസ വേതനം: Rs.765/-

താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം   24.11.20212-ആം തീയ്യതി രാവിലെ 09.30 മണിക്ക് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. അഭാവത്തിൽ ബി.എസ്.സി. (അഗ്രി) യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ് 

വിശദ വിവരങ്ങൾക്കായി 0467 2260632 എന്ന നമ്പറിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019