ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

ACCER- Survey at Chazhoor,Perinjanam Panchayths in Thrissur

Tue, 12/02/2019 - 12:50pm -- ccces.kau.in

പ്രളയ കേരളത്തിലെ മാറ്റങ്ങൾ പഠിക്കാൻ കാലാവസ്ഥ വ്യതിയാന പഠന-ഗവേഷണ അക്കാദമി സൂക്ഷ്മമായ ആദ്യഘട്ട സർവ്വേ ചാഴൂർ, പെരിഞ്ഞനം പഞ്ചായത്തുകളിൽ നടത്തി. കാർഷികം, ജലം, വളർത്തുമൃഗങ്ങൾ, ഗതാഗതം, വരുമാനവും നഷ്ടവും എന്നീ  മേഖലകളിലുണ്ടായ മാറ്റങ്ങൾ പഠിക്കാനും, സർവ്വേ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യാൻ വേണ്ടിയും 5 ഫെബ്രുവരി, 2019  ചാഴൂർ, പെരിഞ്ഞനം  പഞ്ചായത്തുകളിൽ കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമി ആദ്യഘട്ട സർവ്വേ നടത്തി.
 

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019