സംസഥാന ഹോർട്ടികൾച്ചർ മിഷന്റെ ധന സഹായത്തോടെ കേരള കാർഷിക സർവകലാശാല , തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് 30 ദിവസം നീണ്ടു നിൽക്കുന്ന പൂന്തോട്ട പരിശീലന പരിപാടി ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ ഒക്ടോബർ 10 വരെയാണ് പരിശീലന പരിപാടി. 20 പേരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത് .
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019