Announcement Issued by | Regional Agricultural Research Station, Pilicode |
---|---|
Notification Reference No | B2-133 dated 08.11.2021 |
Date of Notification | Monday, November 8, 2021 |
Content | തസ്തികയുടെ പേര്: സ്കിൽഡ് അസിസ്റ്റൻറ് അടിസ്ഥാന യോഗ്യത: വി എച്ച് എസ് സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ അഗ്രിക്കൾച്ചർ ഡിപ്ലോമ പ്രായ പരിധി : 18 - 41 വയസ് (ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷത്തിനും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തിനും ഇളവ്) ദിവസ വേതനം: Rs.675/- ഏറ്റവും കൂടിയത് 59 ദിവസത്തേക്ക് മാത്രമാണ് ഇത്തരത്തിൽ ജോലിയ്ക് നിയോഗിക്കപ്പെടുന്നവർക്ക് ജോലി ചെയ്യാനുള്ള അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 19.11.20212-ആം തീയ്യതി രാവിലെ 09.30 മണിക്ക് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. |
Documents |
Walk-in-Interview: Skilled Assistant
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019