ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 ഒക്ടോബർ മാസത്തിൽ നടത്തിയ പരിശീലനങ്ങൾ

Tue, 29/10/2019 - 4:48pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം 2019 ഒക്ടോബർ മാസത്തിൽ ശാസ്ത്രീയ വള പ്രയോഗ മാർഗ്ഗങ്ങൾ ,കൂൺ കൃഷി, പരമ്പരാഗത കൃഷി വികാസ് യോജന 2019 ന്റെ ഭാഗമായി തിരുവിലമലയിലെ കർഷകർ നടത്തിയ നെല്ല് വിതക്കൽ , കുടും ബശ്രീ വനിതകൾക്കായി ഏങ്ങണ്ടിയൂരിൽ പഴം പച്ചക്കറി സംസ്കരണത്തിലും, തേങ്ങയിൽ നിന്നുള്ള ഉല്പന്നങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങളിലും,  മരോട്ടിച്ചാൽ  അംഗൻവാടി കുട്ടികളുടെ കർഷകരായ അമ്മമാർക്കായി അടുക്കള പോഷകത്തോട്ടം എന്ന വിഷയത്തിലും  പരിശീലന ക്‌ളാസ്സുകൾ സംഘടിപ്പിച്ചു. ഡോ. സുമൻ കെ.ടി , പ്രോഗ്രാം കോർഡിനേറ്റർ,  ഡോ . ദീപ ജെയിംസ്, ശ്രീമതി. ഷമീന. എസ്  എന്നിവർ ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി.   

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019