ത്യശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 മെയ് മാസത്തിൽ ബഡിങ് ഗ്രാഫ്റ്റിങ്, പച്ചക്കറി വിളകളിലെ കീട രോഗ നിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളിൽ പരിശീലനങ്ങൾ സംഘടിപ്പിച്ചു