നബാർഡിന്റെ പ്രകൃതി വിഭവ പരിപാലന പദ്ധതിയുടെ (NRM ) ഭാഗമായുള്ള സുസ്ഥിര സംയോജിത കൃഷി പരിശീലന പരിപാടി
നബാർഡിന്റെ പ്രകൃതി വിഭവ പരിപാലന പദ്ധതിയുടെ (NRM ) ഭാഗമായുള്ള സുസ്ഥിര സംയോജിത കൃഷി പരിശീലന പരിപാടി ജനുവരി 30 , 31 ഫെബ്രുവരി 2 എന്നീ തീയതികളിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് നടത്തുകയുണ്ടായി.