സ്വച്ഛ്താ പാക് വാഡാ ഡിസംബർ 16 മുതൽ 31 വരെ നടത്തുന്നതിന്റെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ജീവനക്കാർ സ്വച്ഛ്ത പ്രതിഞ്ജ എടുക്കുകയുണ്ടായി .