അന്നമനട - മാള പഞ്ചായത്തുകളിൽ നബാർഡ് സഹകരണത്തോടെ വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് 21 .11.2018 തീയതിയിൽ വെച്ച് നടത്തിയ "ജീവനോപാധിയായി കാർഷിക ചെറുകിട സംരംഭങ്ങൾ " എന്ന പദ്ധതിയുടെ വിശദീകരണവും രൂപപ്പെടുത്തലും എന്ന വിഷയത്തിലുള്ള കാർഷിക സെമിനാറിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ . പ്രേമ പങ്കെടുത്തു .
