കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുൻനിര പ്രദർശനനത്തിന്റെ ഭാഗമായി 2018 നവംബർ 1 നു ക്ഷീരോത്പാദക സഹകരണ സംഘം മാന്ദാമംഗലത്തു വെച്ച് പ്രളയാനന്തര നവകേരള നിർമ്മാണം - മൃഗ സംരക്ഷണ ക്ഷീര വികസന മേഖലയിൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡോ. ഗിഗ്ഗിൻ.ടി, അസിസ്റ്റന്റ് പ്രൊഫസർ , കുമാരി.ലിസ് .ജെ. മാമ്പള്ളിൽ, ശ്രീ . അഖിൽ തോമസ് , കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ എന്നിവർ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു.

