• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2020 മാർച്ച് മാസത്തിൽ ഫീൽഡ് തല സന്ദർശനങ്ങൾ

Thu, 26/03/2020 - 6:59pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായും കൃഷിയിട പരീക്ഷണനത്തിന്റെ ഭാഗമായും പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായും  പയറു  വിളകളിലെ  മുൻനിര പ്രദർശനത്തിന്റെ ഭാഗമായും  മാർച്ച്  മാസത്തിൽ  തിരുവില്വാമല  അളഗപ്പ നഗർ  എന്നിവിടങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഇന്പുട്സ് വിതരണം ചെയ്യുകയും ചെയ്തു.  കൃഷി വിജ്ഞാന കേന്ദ്രം അസ്സോസിയേറ്റ് പ്രൊഫസർ, ഡോ . അനി എസ് . ദാസ് , അസിസ്റ്റന്റ് പ്രൊഫസര്മാരായ  ഡോ. ദീപ ജെയിംസ്, ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

 

Visitor Statistics

Visitors since January 1, 2015:

drupal stats

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019