ചെറുധാന്യങ്ങൾ :സംസ്കരണവും മൂല്യവർദ്ധനവും എന്ന വിഷയത്തിൽ ഇന്ന് നടന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ 60 ഓളം പേർ പങ്കെടുത്തു. ചെറുധാന്യങ്ങളുടെ ആരോഗ്യമൂല്യങ്ങളും സംസ്കരണം, മൂല്യവർദ്ധനം സംബന്ധിച്ച സാങ്കേതികതകളും തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞ ഡോ.അനീന ഇ ആർ. വിശദീകരിക്കുകയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019