തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - സുഭിക്ഷ കേരളം പദ്ധതി ഉത്ഘാടനം - മരച്ചീനി കൃഷി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കറിൽ മരച്ചീനി കൃഷി ആരംഭിച്ചു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി .എസ് വിനയൻ ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സുരേഷ് പുളിക്കൻ ,കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . സുമൻ കെ. ടി എന്നിവർ പങ്കെടുത്തു .



