കെഎയുവും മറ്റ് സ്ഥാപനങ്ങളും തമ്മിൽ നടപ്പാക്കിയ ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ
| ക്രമ നമ്പർ | പദ്ധതിയുടെ പേര് | ധാരണാപത്രം ഒപ്പിട്ട സ്ഥാപനത്തിന്റെ പേര് | പദ്ധതി നടപ്പിലാക്കേണ്ട സ്ഥാപനത്തിന്റെ (ങ്ങളുടെ) പേര് | ധാരണാപത്രം ഒപ്പിട്ട മാസവും വർഷവും | 
| 1 | ബയോടെക്നോളജി കൊളോക്യം 2014 | കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി, എൻവയോൺമെന്റ് (കെ.എസ്.സി.എസ്.ടി.ഇ) | കാർഷിക കോളേജ്, വെള്ളായണി | മാർച്ച് 2014 | 
| 2 | ഉദ്യാനപാലകർക്കുള്ള സ്റ്റൈപൻഡിയറി പരിശീലന പരിപാടി | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | എ.റ്റി.ഐ.സി മണ്ണുത്തി | മെയ് 2014 | 
| 3 | മലപ്പുറം ജില്ലയിലെ സസ്യ ആരോഗ്യ പരിപാലനത്തിനായി കീട നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിള ഉപദേശങ്ങളുടെ വികസനം | ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചർ, തിരുവനന്തപുരം | കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം | ജൂൺ 2014 | 
| 4 | നേന്ത്ര വാഴയിലെ വിളവ് പരിമിതികളെ ഇല്ലാതാക്കുന്ന പദ്ധതി | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | കാർഷിക കോളേജ്, വെള്ളായണി | ജൂലൈ 2014 | 
| 5 | ഉദ്യാനപാലകർക്കുള്ള പരിശീലനം | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | കൃഷി വിജ്ഞാന കേന്ദ്രം, തൃശൂർ | സെപ്റ്റംബർ 2014 | 
| 6 | പശ്ചിമഘട്ടത്തിലെ നാളികേരാടിസ്ഥിത പുരയിടത്തോട്ടങ്ങളിലെ വാഴകളുടെ പോഷക പരിപാലന രീതികൾ മണ്ണിന്റെ ആരോഗ്യത്തിൽ വരുത്തുന്ന ആഘാതം വിലയിരുത്തുകയും കൃഷിക്കാരുടെ പങ്കാളിത്തത്തിലൂടെ സുസ്ഥിര ഉൽപാദനത്തിനായി സംയോജിത പോഷക പാക്കേജിന്റെ വികസനപദ്ധതി | പശ്ചിമഘട്ട വികസന സെൽ | കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം | നവംബർ 2014 | 
| 7 | ഓർഗാനിക് കാസർഗോഡിൽ നിന്നുള്ള പാഠങ്ങൾ | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | എ.റ്റി.ഐ.സി മണ്ണുത്തി | നവംബർ 2014 | 
| 8 | നഴ്സറി മാനേജ്മെൻറ്, സസ്യ പ്രജനന രീതികൾ, കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനം, പരിപാലനം, ഹോർട്ടികൾച്ചറിൽ ഇതര വരുമാനം ഉണ്ടാക്കുന്ന വഴികൾ എന്നിവയിൽ തൊഴിൽ പരിശീലനത്തിലൂടെ ഗ്രാമീണ യുവജനങ്ങളുടെ ശാക്തീകരണം | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | എഫ്എസ്ആർഎസ് സദാനന്ദപുരം | ഫെബ്രുവരി 2015 | 
| 9 | ഡി നൈപുണ്യ കോഴ്സുകൾ | സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി | ടിഎസ്എസ് വെള്ളായണി, കൃഷി വിജ്ഞാന കേന്ദ്രം കോട്ടയം, പ്രാദേശിക ഗവേഷണ കേന്ദ്രം, പട്ടാമ്പി | മാർച്ച് 2015 | 
| 10 | ഹൈടെക് കൃഷി, ഹൈടെക് നഴ്സറി മാനേജ്മെന്റ്, അലങ്കാര തോട്ടം എന്നിവയിൽ നൈപുണ്യ പരിശീലനത്തിലൂടെ സൂപ്പർവൈസർമാരുടെ സാങ്കേതിക ശാക്തീകരണം | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കര | ജൂൺ 2015 | 
| 11 | കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവിനായി പൊതുസൗകര്യ കേന്ദ്രം സ്ഥാപിക്കുക | ഹിൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി (എച്ച്എഡിഎ) | കൃഷി വിജ്ഞാന കേന്ദ്രം വയനാട് | ജൂലൈ 2015 | 
| 12 | കോഴി മേഖലയിലെ കർഷക ഉൽപാദക സംഘടന | നബാർഡ് | കൃഷി വിജ്ഞാന കേന്ദ്രം, കൊല്ലം | ജനുവരി 2016 | 
| 13 | തേനീച്ച വളർത്തുന്നവരുടെ ഓറിയന്റേഷൻ പരിശീലന പരിപാടി | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | എ.ഐ.സി.ആർ.പി ഓൺ ഹണിബീ ആൻഡ് പോളിനേറ്റേഴ്സ്, കാർഷികകോളേജ് വെള്ളായണി | മാർച്ച് 2016 | 
| 14 | കുട്ടിയാറ്റൂർ മാമ്പഴത്തിന്റെ ഉത്പാദനം, സംഭരണം, വിപണനം എന്നിവയ്ക്കായി കണ്ണൂരിലെ കർഷക ഉത്പാദക സംഘത്തിന്റെ (എഫ്പിഒ) സ്ഥാപനം | നബാർഡ് | കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂർ | ജൂലൈ 2016 | 
| 15 | ഇന്റഗ്രേറ്റഡ് വെർട്ടിക്കൽ ഫാർമിംഗ് - GIGGIN ഫാം വില്ലയിൽ മുൻനിര പ്രദർശനം. | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂർ | ജൂലൈ 2016 | 
| 16 | വയനാട് ജില്ലയിൽ കർഷക ഉത്പാദക സംഘം(എഫ്പിഒ) | നബാർഡ് | കൃഷി വിജ്ഞാന കേന്ദ്രം, വയനാട് | സെപ്റ്റംബർ 2016 | 
| 17 | എസി & എബിസി സ്കീം | മാനേജ് ഹൈദരാബാദ് | ടിഎസ്എസ് കാർഷികകോളേജ് വെള്ളായണി | ഒക്ടോബർ 2016 | 
| 18 | അസംസ്കൃത മരുന്ന് ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി സുസ്ഥിര ജൈവ ഔഷധ സസ്യ ഉല്പാദന സാങ്കേതിക വിദ്യാ കൈമാറ്റം സംബന്ധിച്ച പരിശീലനം | സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ് - കേരളം | ടിഎസ്എസ് കാർഷികകോളേജ് വെള്ളായണി | മാർച്ച് 2017 | 
| 19 | ജൈവ കാർഷികോല്പന്നങ്ങളുടെ ഒരു ഉൽപാദന യൂണിറ്റ് സ്ഥാപിക്കൽ | സെൻട്രൽ ജയിൽ, വിയ്യൂർ | ARS മണ്ണുത്തി | മെയ് 2017 | 
| 20 | പച്ചക്കറി വികസന പരിപാടി - ഹൈടെക് മിനി പോളി ഹൗസ് പരിശീലനം | കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് (എ.ഡി. & എഫ്ഡബ്യുഡി ) | I ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കര | ഒക്ടോബർ 2017 | 
| 21 | അധികം പ്രചാരമില്ലാത്ത ഫലവിളകളിൽ നിന്നുള്ള മൂല്യവർദ്ധനവും സംരംഭകത്വ വികസനവും | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | കാർഷിക കോളേജ്, വെള്ളായണി | ഒക്ടോബർ 2017 | 
| 22 | എസി & എബിസി സ്കീം | മാനേജ് ഹൈദരാബാദ് | പ്രാദേശിക ഗവേഷണ കേന്ദ്രം, പട്ടാമ്പി | ഒക്ടോബർ 2018 | 
| 23 | ഹോർട്ടികൾച്ചറൽ വിളകൾക്കായി ചെറുകിട നഴ്സറി സ്ഥാപിക്കുക | സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ | ഇടിസി മഞ്ചേശ്വരം | നവംബർ 2018 | 
| 24 | DAESI പരിപാടിയുടെ നടത്തിപ്പ് | മാനേജ് ഹൈദരാബാദ്, സമേതി കേരള & അതാത് ജില്ലയിലെ ആത്മ | കൃഷി വിജ്ഞാന കേന്ദ്രം, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം, കൊല്ലം കാർഷിക കോളേജ് പടന്നക്കാട് | മെയ് 2018 ഓഗസ്റ്റ് 2018 സെപ്റ്റംബർ 2018 ഓഗസ്റ്റ് 2018 | 
| 25 | ഔഷധ, സുഗന്ധ സസ്യങ്ങളുടെ സംരക്ഷണം, കൃഷി, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരിശീലനം | എസ്എച്ച്എം | എഎംപിആർഎസ് ഓടക്കാലി | ഫെബ്രുവരി 2019 | 
 




