തൃശ്ശൂർ കൃഷി വിജ്ഞാ ന കേന്ദ്രത്തിൽ വെച്ച് കുമിളി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , നടവരമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മണിയാരൻകുടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , പുതുക്കാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മൂന്നാർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്കായി നടത്തിയ തൊഴിൽ പരിശീലനങ്ങൾ




