Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

FACT - KVK AGRICULTURAL SEMINAR

പൊതുമേഖല സ്ഥാപനമായ ഫാക്ടറ്റും, മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രവും ,കാർഷിക സർവകലാശാലയും സംയുക്തമായി കാർഷിക എൻജിനീയറിങ് കോളേജ് തവനൂരിൽ വച്ച് 16/12/2025 ന് കാർഷിക സെമിനാർ നടത്തി.. 

പ്രസ്തുത പ്രോഗ്രാം ഡോക്ടർ ജയൻ പി ആർ, ഡീൻ, KCAET തവനൂർ ഉദ്ഘാടനം നിർവഹിച്ചു. കെവികെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശ്രീന കെ എസ് "ഇന്റഗ്രേറ്റഡ് ന്യൂട്രിയന്റ് മാനേജ്മെൻറ് "എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. 120 ഓളം കർഷകർ സെമിനാറിൽ പങ്കെടുത്തു. കെവികെ പ്രോഗ്രാം കോഡിനേറ്റർ, ADA പെരുമ്പടപ്പ, ഫാക്ട് ഉദ്യോഗസ്ഥരും പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിച്ചു.

Institution: 
കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019