Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

Status message

The page style have been saved as Yellow/Blue.

ഇലക്കറി വിള കൃഷി സൗജന്യ ഓൺലൈൻ പരിശീലനം : 2022 ഒക്ടോബർ 26

Thu, 01/12/2022 - 1:10pm -- CTI Mannuthy

ബാസെല്ല, ചെക്കുർമാണിസ്, ഉലുവയില, സാമ്പാർ ചീര, മല്ലി, തഴുതാമ തുടങ്ങി പതിനൊന്നോളം ഇലക്കറി വിളകളുടെ കൃഷി പരിചരണം സംബന്ധിച്ച്  2022 ഒക്ടോബർ 26 ന്  ഓൺലൈൻ പരിശീലനം നടന്നു.

അറുപതോളം  പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. ഇതോടെ ഇലക്കറി വിള കൃഷിപരിചരണം വിഷയമാക്കിയുള്ള സൗജന്യ ഓൺലൈൻ പരിശീലന പരമ്പരക്ക് സമാപനമായി.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019