Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

Status message

The page style have been saved as Yellow/Blue.

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2020 ഫെബ്രുവരി മാസത്തിൽ ഫീൽഡ് തല സന്ദർശനങ്ങൾ

Thu, 05/03/2020 - 3:41pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായും കൃഷിയിട പരീക്ഷണനത്തിന്റെ ഭാഗമായും പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായും ഫെബ്രുവരി മാസത്തിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഇന്പുട്സ് വിതരണം ചെയ്യുകയും ചെയ്തു. പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായി തിരുവില്വമലയിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമൻ കെ.ടി, ,അസ്സോസിയേറ്റ് പ്രൊഫസർ, ഡോ . അനി എസ് . ദാസ് , അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. സുമ നായർ, ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷെമീന. എസ്, ശ്രീമതി . ആരതി ബാലകൃഷ്ണൻ,ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019