Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Status message

The page style have been saved as Standard.

കർഷക ശാസ്ത്രജ്ഞ മുഖാമുഖം - 2019 ഓഗസ്റ്റ് 22 - കേരള സാഹിത്യ അക്കാദമി ഹാൾ, തൃശൂർ

Thu, 29/08/2019 - 2:58pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രവും കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗവും സംയുക്തമായി മുഖാമുഖം എന്ന കർഷക സമ്പർക്ക പരിപാടി 2019 ഓഗസ്റ്റ് 22 നു തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കൃഷി വകുപ്പിന്റെ സഹായത്തോടെ ഓരോ ഗ്രാമ പഞ്ചായത്തിൽ നിന്നും രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് കാർഷിക സർവകലാശാല ശാസ്ത്രജ്ഞരുമായി കാർഷിക പ്രശ്നങ്ങൾ ച്ഛർച്ച ചെയ്യുവാനും പ്രതിവിധികൾ കണ്ടെത്താനുമുള്ള പരിപാടിയായാണ് മുഖാമുഖം വഴി വിഭാവനം ചെയ്യപ്പെട്ടത്.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019