Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Status message

The page style have been saved as Standard.

“സുഗന്ധവ്യഞ്ജന കൃഷി പരിപാലനം”

Sat, 02/07/2022 - 2:46pm -- CTI Mannuthy
Notification Issued From: 
Central Training Institute
Event Date: 
ബുധന്‍, July 13, 2022

സുഗന്ധ വ്യഞ്ജനകൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം കർഷകരിലേക്കും പൊതുജനങ്ങളിലേക്കും പകരുക എന്ന ഉദ്ദേശ്യത്തോടെ കേരള കാർഷിക സർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് “സുഗന്ധവ്യഞ്ജന കൃഷി പരിപാലനം” എന്ന വിഷയത്തിൽ 2022 ജൂലായ് 13 മുതൽ ആഗസ്റ്റ് 10 വരെ സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.

പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ 2022 ജൂലൈ 4ന് മുമ്പായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

സുഗന്ധവ്യഞ്ജനങ്ങളിലെ കൃഷിരീതി സംബന്ധിച്ച സംശയങ്ങളും ചോദ്യങ്ങളും രജിസ്ട്രേഷൻ ലിങ്കിൽ രേഖപ്പെടുത്താവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/HMw9PEGwsd6LH9Wx8

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019