ആർപ്പോ .... ഈറോ ...! സെപ്തംബർ 3 2019 പൊന്നോണത്തെ വരവേറ്റു കൊണ്ട് ക്യാപസിൽ നടന്ന ഓണാഘോഷത്തിൽ നിന്നും ഒപ്പിയെടുത്ത ചില നിമിഷങ്ങൾ !