post flood - Relief Kerala - Doordarshan Kendram - Video Programme
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം - പ്രളയബാധിത പ്രദേശങ്ങളിൽ നടത്തി വരുന്ന 'കേരളം അതിജീവനത്തിലേക്ക്' എന്ന മുഖാമുഖം പരിപാടിയിൽ തൃശൂർ കൃഷി വിഞ്ജാന കേന്ദ്രം മേധാവി ഡോ . എ . പ്രേമ , ഡോ . ഗിഗ്ഗിൻ ടി ,പ്രൊഫസർ എന്നിവർ പങ്കെടുത്തു.