Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

KVK Thrissur Pre-Rabi Programme 2018-19

Sat, 27/04/2019 - 12:39pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്രീറാബി പ്രോഗ്രാം 2018 -19 ഭാഗ മായി 25.03 .2019 മുതൽ 27.03 .2019 വരെ വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വേനൽക്കാല വിള പരിപാലനം , ഭക്ഷ്യസംസ്കരണം , തീറ്റപ്പുൽ നിർമ്മാണം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും സെമിനാറുകളും നടത്തി . ഡോ . സുമൻ കെ.ടി , പ്രോഗ്രാം കോഓർഡിനേറ്റർ, കെ വി. കെ തൃശൂർ, ഡോ. ഗിഗ്ഗിൻ ടി , അസിസ്റ്റന്റ് പ്രൊഫസർ, കെ വി കെ , തൃശൂർ , ഡോ . ഇന്ദിര , പ്രൊഫസർ ആൻഡ് ഹെഡ് , ഡിപ്പാർട്മെന്റ് ഓഫ് ഒളരികൾച്ചർ, വെള്ളാനിക്കര എന്നിവർ ക്ലാസ്സുകൾ നയിച്ചു

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019