• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സെപ്‌റ്റംബർ മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനം

Mon, 28/10/2019 - 12:53am -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ ചേലക്കര , പഴയന്നൂർ , ആമ്പല്ലൂർ കൈനൂർ നടത്തറ എന്നീ സ്ഥലങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമൻ കെ.ടി, അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. സുമ നായർ, ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷെമീന. എസ് , ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Visitor Statistics

Visitors since January 1, 2015:

drupal stats

Address

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ കേരളം 680656
:+91-487-2438011
:+91-487-2370019