• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Training Programme on Pest and Disease Management in Coconut dated 26.02.2020

Fri, 06/03/2020 - 4:29pm -- KVK Thrissur

കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് - ഇടവിലങ്ങു ഗ്രാമ പഞ്ചായത്ത് , മതിലകം ബ്ലോക്കിൽ തെങ്ങിന്റെ കീട രോഗ നിയന്ത്രണ പദ്ധതി 2019 -20 ന്റെ ഭാഗമായുള്ള 2020 ഫെബ്രുവരി 26 ന് നടത്തിയ കാർഷിക സെമിനാറിൽ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം, അസിസ്റ്റന്റ് പ്രൊഫസർ , ഡോ. ദീപ ജെയിംസ് തെങ്ങിന്റെ കീട രോഗ നിയന്ത്രണ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ക്‌ളാസ്സുകൾ നയിച്ചു.