• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

18 -മത് ശാസ്ത്ര ഉപദേശക സമിതി യോഗം 2020 തീയ്യതി 11.02.2020

Thu, 20/02/2020 - 1:03pm -- KVK Thrissur

18 -മത് ശാസ്ത്ര ഉപദേശക സമിതി യോഗം 2020 തീയ്യതി 11.02.2020

2020 ഫെബ്രുവരി 11 നു കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് നടത്തുകയുണ്ടായി. ഡോ. എം. ജെ ചന്ദ്ര ഗൗഡ, ഡയറക്ടർ ,അട്ടാരി ബെംഗളൂരു , ഡോ . ജിജു പി. അലക്സ് കേരള കാർഷിക സർവ്വ കലാശാല വിജ്ഞാന വ്യാപന ഡയറക്ടർ, ഡോ. സുമൻ കെ. ടി ,പ്രോഗ്രാം കോർഡിനേറ്റർ, കൃഷി വിജ്ഞാന കേന്ദ്രം, അസ്സോസിയേറ്റ് പ്രൊഫസർ, ഡോ. അനി . എസ്. ദാസ് , അസിസ്റ്റന്റ് പ്രൊഫസർ ഡോ . ദീപ ജെയിംസ്, അസിസ്റ്റന്റ് പ്രൊഫസർ, ശ്രീമതി. ഷമീന എസ് , അസിസ്റ്റന്റ് പ്രൊഫസർ, ശ്രീമതി . ആരതി ബാലകൃഷ്ണൻ, അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. അഖിൽ. ടി. തോമസ്, ശാസ്ത്ര ഉപദേശക സമിതി അംഗങ്ങൾ , കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ന്യൂസ് ലെറ്റർ 2020 പ്രകാശനവും നടത്തുകയുണ്ടായി.

Visitor Statistics

Visitors since January 1, 2015:

drupal stats

Address

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ കേരളം 680656
:+91-487-2438011
:+91-487-2370019