• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ആത്മ - തൃശൂർ 2018 -19 ചൊവ്വന്നൂർ ബ്ലോക്ക് - ഏകദിന പരിശീലന പരിപാടി 16.10.2018

Wed, 17/10/2018 - 10:45am -- KVK Thrissur

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് -ആത്മ - തൃശൂർ 2018 -19 ചൊവ്വന്നൂർ ബ്ലോക്ക് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിൽ "പ്രകൃതി ക്ഷോഭം -പുനരുജ്ജീവനം കാർഷിക മേഖലയിൽ" എന്ന വിഷയത്തിൽ ഡോ . എസ് അനിത , ഹോർട്ടികൾച്ചർ കോളേജ്, വെള്ളാനിക്കര, കുമാരി. ലിസ് മാമ്പള്ളിൽ കൃഷി വിജ്ഞാന കേന്ദ്രം, തൃശൂർ എന്നിവർ ക്‌ളാസ്സുകൾ നയിച്ചു

Visitor Statistics

Visitors since January 1, 2015:

drupal stats

Address

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ കേരളം 680656
:+91-487-2438011
:+91-487-2370019