• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഉന്നത്‌ ഭാരത് അഭിയാൻ - കാർഷിക സെമിനാർ 07.06.2019

Fri, 14/06/2019 - 1:45pm -- KVK Thrissur

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നത് ഭാരത് അഭിയാന്റെ ഭാഗമായി മറ്റത്തൂരിൽ കാർഷിക സെമിനാറും മുഖാമുഖവും സംഘടിപ്പിച്ചു. കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം , മറ്റത്തൂർ പഞ്ചായത്ത് , കൃഷിഭവൻ എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രൻ ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്മാന് പി.എസ് . പ്രശാന്ത് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അസ്സിസ്റ്റന്റ് പ്രൊഫസർ ശ്രീമതി. എം.എസ് ഷമീന,കൃഷി ഓഫീസർ പി. വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു . ഡോ . ദീപ ജെയിംസ്, ഡോ . രഞ്ജിത്ത് , അഖിൽ ടി. തോമസ് എന്നിവർ ക്‌ളാസ്സുകൾ നയിച്ചു. തുടർന്ന് കൃഷി ശാസ്തജ്ഞരും കർഷകരും തമ്മിലുള്ള മുഖാമുഖം നടന്നു .

Visitor Statistics

Visitors since January 1, 2015:

drupal stats

Address

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ കേരളം 680656
:+91-487-2438011
:+91-487-2370019