Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം 2019 നവംബർ മാസത്തിൽ നടത്തിയ പരിശീലന പരിപാടികൾ

Thu, 05/12/2019 - 2:44pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം 2019 നവംബർ മാസത്തിൽ കോടശ്ശേരി കൃഷിഭവനിൽ പഴം പച്ചക്കറി സംസ്കരണത്തിലും, എം കെ എസ് പി കുടും ബശ്രീ വനിതകൾക്കായി കൂൺ കൃഷി, ധാന്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, തേനീച്ച വളർത്തൽ, തീറ്റപ്പുൽ സംസ്കരണം, പൂ കൃഷി എന്നീ വിഷയങ്ങ ളിൽ പരിശീലന ക്‌ളാസ്സുകൾ സംഘടിപ്പിച്ചു. കൃഷി ശാസ്ത്രജ്ഞരായ ഡോ. സുമൻ കെ.ടി , പ്രോഗ്രാം കോർഡിനേറ്റർ, ഡോ . ദീപ ജെയിംസ്, ശ്രീമതി. ഷമീന. എസ്. ശ്രീ. അഖിൽ ടി. തോമസ് എന്നിവർ ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി.

Practical session millet processing
Training on Fruit & Vegetable processing
Training on Honey bee rearing
Training on fodder production
Training on fodder production
Training on fodder production
Training on Flower cultivation
Training on Flower cultivation

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019