2020 സ്വച്ഛ്താ പാഖ്വാഡ ഡിസംബർ 16 മുതൽ 31 വരെ നടത്തുന്നതിന്റെ ഭാഗമായി ഓരോ ദിവസവും ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ളാസ്സുകളും സംഘടിപ്പിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ കർഷക ദിനം -കിസാൻ ദിവസ് 2020 ആചരിച്ചു. ജൈവ മാലിന്യ സംസ്കരണത്തെക്കുറിച്ചു കർഷക സെമിനാറും ബോധവത്കരണ പരിപാടിയും ഇതി തിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേരള കാർഷിക സർവ്വകലാശാല കൃഷി ശാസ്ത്രജ്ഞ ഡോ . കെ. ഇ ഉഷ, പ്രൊഫസ്സർ (അഗ്രോണമി ) ക്ളാസ്സുകൾ നയിച്ചു.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019