പ്രളയ കേരളത്തിലെ മാറ്റങ്ങൾ പഠിക്കാൻ കാലാവസ്ഥ വ്യതിയാന പഠന-ഗവേഷണ അക്കാദമി സൂക്ഷ്മമായ ആദ്യഘട്ട സർവ്വേ ചാഴൂർ, പെരിഞ്ഞനം പഞ്ചായത്തുകളിൽ നടത്തി. കാർഷികം, ജലം, വളർത്തുമൃഗങ്ങൾ, ഗതാഗതം, വരുമാനവും നഷ്ടവും എന്നീ മേഖലകളിലുണ്ടായ മാറ്റങ്ങൾ പഠിക്കാനും, സർവ്വേ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യാൻ വേണ്ടിയും 5 ഫെബ്രുവരി, 2019 ചാഴൂർ, പെരിഞ്ഞനം പഞ്ചായത്തുകളിൽ കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമി ആദ്യഘട്ട സർവ്വേ നടത്തി.
ACCER- Survey at Chazhoor,Perinjanam Panchayths in Thrissur
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019