ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കൂൺ കൃഷി പരിശീലനം

Fri, 07/08/2026 - 2:23pm -- Communication Centre
Announcement Issued by
Communication Centre, Mannuthy
Date of Notification
Friday, August 7, 2026
Content

‘കൂൺ കൃഷി’ എന്ന വിഷയത്തിൽ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 20.08.2026 തീയതിയിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളില്‍ (10 മണി മുതൽ 5 മണി വരെ) താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ 19.08.2026 തീയതിയ്ക്കു മുമ്പായി ബന്ധപ്പെടുക. പരിശീലന ഫീസ് ₹550/- രൂപ.

 

ഫോണ്‍ നമ്പര്‍ : 8547070773, 0487 2370773

 

                                                                                  ഒപ്പ്/-

                                                              പ്രൊഫസര്‍ & ഹെഡ്

 

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur, Keralam 680656
:+91-487-2438011
:+91-487-2438050
:+91-487-2370019