ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Training in “Processing, Value addition & Product Manufacture from Coconut Wood”

Mon, 16/10/2017 - 9:18pm -- anoopev
Notification Issued From: 
Kerala Agricultural University
Reference No: 
No. COF/GL(1)3004/13
Date of Reference Document: 
Tuesday, October 10, 2017
Event Date: 
Friday, October 20, 2017 to Friday, October 27, 2017

കാർഷിക സർവ്വകലാശാലയുടെ വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കീഴിൽ തെങ്ങിൻത്തടിയിൽ നിന്നും മൂല്യാധിഷ്ഠിത ഉൽപ്പന്ന നിർമ്മാണത്തിൽ 20/10/2017 മുതൽ 27/10/2017 വരെ പരിശീലനം നടത്തുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ള തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ പരിധിയിൽപ്പെടുന്നവരിൽനിന്നും നാളികേര വികസന ബോർഡ് നേരിട്ട് നിർദ്ദേശിക്കുന്നവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. വിലാസം - പ്രൊഫസ്സർ & ഹെഡ്, വുഡ് സയൻസ് ഡിപ്പാർട്ട്മെന്റ്, ഫോറസ്ട്രി കോളേജ്, വെള്ളാനിക്കര -680656. ഫോൺ: 0487 – 2438401, 9495375541 e-mail: anoop.ev@kau.in

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019