ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 ജൂലൈ മാസത്തിൽ നടത്തിയ പരിശീലനങ്ങൾ

Fri, 09/08/2019 - 12:28pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 ജൂലൈ മാസത്തിൽ കൂൺ കൃഷി , കൂൺ വിത്തുല്പാദനം , കോഴി വളർത്തൽ , എന്നീ വിഷയങ്ങളിലും, പരമ്പരാഗത കൃഷി വികാസ് യോജന 2019 ന്റെ ഭാഗമായി കിഴക്കഞ്ചേരി ആലത്തൂർ ബ്ലോക്കിലെ കർഷകർക്കായി കമ്പോസ്റ്റ് നിർമ്മാണവും തുളി നന എന്നീ വിഷയങ്ങളിലുള്ള സ്‌പോൺസേർഡ് പരിശീലനവും, കശുമാവിലെ സംയോജിത വിള പരിപാലനം , പച്ചക്കറി വിളകളിലെ സംയോജിത വിള പരിപാലനവും കീടരോഗ നിയന്ത്രണവും ,സൂക്ഷ്മ ജലസേചനം, കൃഷിയിൽ സൗരോജ്ജത്തിന്റെ ഉപയോഗക്രമം എന്നീ വിഷയങ്ങളിലും ക്‌ളാസ്സുകൾ നടത്തുകയുണ്ടായി.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019