ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Post- Flood - Soil Crop Management Seminar at Kuzhur Panchayath

Fri, 12/10/2018 - 1:16pm -- KVK Thrissur

കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്റ്റ് റേറ്റിൻറെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണ്-വിള -മൃഗ പരിശീലന വാരത്തിന്റെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം കുഴൂർ പഞ്ചായത്തിലെ കർഷകർക്ക് പരിശീലനം നടത്തി. 22 .09 .2018 നു കുഴൂർ വി. എഫ്‌. പി.സി .കെ വിപണിയിൽ വച്ച് നടന്ന പരിശീലന പരിപാടി കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി . ശാന്തകുമാരി ഉത്ഘാടനം ചെയ്‌തു .തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എ. പ്രേമ , കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . പി.ജയരാജ് , കൃഷി ശാസ്ത്രജ്ഞരായ ഡോ .പ്രമീള, ഡോ. മധു സുബ്രഹ്മണ്യൻ , ഡോ .ഗിഗ്ഗിൻ ടി , വി. എഫ്‌. പി.സി .കെ ജില്ലാ മാനേജർ ശ്രീമതി . അംജ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . കുഴൂർ കൃഷി ആഫീസറായ ശ്രീമതി. ജെലിറ്റ സ്വാഗതവും ശ്രീ. അഖിൽ തോമസ് നന്ദിയും പറഞ്ഞു .

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019