ലോക പരിസ്ഥിതി ദിനാഘോ ഷത്തോടനു ബന്ധിച്ചു തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ചെടികൾ നടീലും പ്രൊഫസർ ആൻഡ് ഹെഡ് ഡോ . എ .പ്രേമ യുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമ്മാർ ജ്ജനത്തെക്കുറിച് ക്ലാസ്സും നടത്തുകയുണ്ടായി. ചെടി നടീൽ കർമ്മം സയന്റിഫിക് അഡ്വൈസറി കമ്മിറ്റി അംഗം കൂടിയായ ശ്രീ. വേണുഗോപാലൻ നായർ നിർവഹിച്ചു. കെവികെ സ്റ്റാഫുകളും , കർഷകരും പരിപാടിയിൽ പങ്കെടുത്തു .





