ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം 2020 ജനുവരി മാസത്തിൽ നടത്തിയ പരിശീലന പരിപാടികൾ

Wed, 19/02/2020 - 2:50pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം  2020 ജനുവരി മാസത്തിൽ ആട് വളർത്തൽ, ചെറു ധാന്യങ്ങളിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ,  വിള  ആരോഗ്യ  പരിപാലനം പദ്ധതിയുടെ  ഭാഗമായും , സി ടി സി ആർ ഐ  പ്രോജക്ടിന്റെ ഭാഗമായും  പരിശീലന ക്‌ളാസ്സുകൾ സംഘടിപ്പിച്ചു. കൃഷി ശാസ്ത്രജ്ഞരായ ഡോ. സുമൻ കെ.ടി , പ്രോഗ്രാം കോർഡിനേറ്റർ, ഡോ . ദീപ ജെയിംസ്,  അസിസ്റ്റന്റ് പ്രൊഫസർ, . അനി. എസ് . ദാസ്, അസ്സോസിയേറ്റ് പ്രൊഫസർ  എന്നിവർ ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019