Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Post Flood - soil crop management training -Koratty Krishi bhavan dated 10.10.2018

Fri, 12/10/2018 - 3:48pm -- KVK Thrissur

കൊരട്ടി കൃഷിഭവനിൽ കാർഷിക സെമിനാറും മികച്ച കർഷകരെ ആദരിക്കലും എന്ന പരിപാടിയിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രളയാനന്തര കൃഷി മുറകൾ എന്ന വിഷയത്തെക്കുറിച്ചുള്ള ക്‌ളാസ്സുകളും പരിശീലന പ്രവർത്തന ങ്ങളും ഒക്ടോബർ 10 നു സംഘടിപ്പിച്ചു. ഡോ . ജലജ.എസ് മേനോൻ , ശ്രീ . അഖിൽ ടി തോമസ് , കുമാരി. ലിസ് ജെ മാമ്പള്ളിൽ എന്നിവർ ക്ലാസ്സുകൾ നടത്തി .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019