• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Inaguration of Meteorological Observatory-ACCER

Wed, 07/08/2019 - 2:13pm -- accer.kau.in

കേരള കാർഷിക സർവ്വകലാശാലയിൽലെ കാലാവസ്ഥാ വ്യതിയാന  പഠന ഗവേഷണ കേന്ദ്രത്തില് പുതിയതായി  നിർമിച്ച കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രം (meteorological observatory) പ്രൊ: വൈസ് ചാന്സലറും ബഹു: കാർഷിക വകുപ്പ്  മന്ത്രിയുംആയ അഡ്വ: വി. എസ്‌  സുനിൽ കുമാർ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് അംഗവും ചീഫ് വിപ്മായ അഡ്വ: രാജൻ എംൽഎയുടെയും, സർവ്വകലാശാല വൈസ് ചാൻസിലർ  ഡോ : ആർ  ചന്ദ്രബാബുവിന്റേയും, ഡയറക്ടർ ഓഫ് സ്റ്റുഡന്റസ് വെൽഫെയർ ടി. ഐ. മനോജിന്റെയും,ഡയറക്ടർ ഓഫ് റിസർച്ച് ഡോ: പി. ഇന്ദിരാദേവിയുടെയും, ACCER സ്പെഷ്യൽ ഓഫീസർ ഡോ: പി. ഒ.  നമ്മീർന്റേം  സാനിധ്യത്തിൽ ഉദ്ഘടനം നിർവഹിച്ചു.

Visitor Statistics

Visitors since January 1, 2015:

drupal stats

Address

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ കേരളം 680656
:+91-487-2438011
:+91-487-2370019