തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം 2019 സെപ്റ്റംബർ മാസത്തിൽ കൂൺ കൃഷി, പരമ്പരാഗത കൃഷി വികാസ് യോജന 2019 ന്റെ ഭാഗമായി തിരുവിലമലയിലെ കർഷകർക്കായി നെൽ കൃഷി പരിശീലന പരിപാടിയും , കാർഷിക വനവത്കരണം എന്ന വിഷയത്തിലുള്ള പരിശീലന പരിപാടിയും,കുടും ബശ്രീ വനിതകൾക്കായി മൂന്ന് ദിവസത്തെ ഭക്ഷ്യ സംസ്കരണം എന്ന വിഷയങ്ങളിലും ക്‌ളാസ്സുകൾ സംഘടിപ്പിച്ചു.






