Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കാർഷിക വനവത്കരണ പരിശീലനം - 2019 സെപ്തംബർ 27

Mon, 28/10/2019 - 12:03am -- KVK Thrissur

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീബ്രീഡിങ്ങിൽ കേരളത്തിൽനിന്നുള്ള കർഷർക്കായി തൃശ്ശൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 സെപ്തംബർ 27 ന് കാർഷിക വനവത്കരണം എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി . കുതിരാനിലെ വനവിജ്ഞാന കേന്ദ്രം, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജ് , ഹോർട്ടികൾച്ചർ കോളേജ് എന്നിവയുമായി സഹരിച്ചായിരുന്നു പരിപാടി. ഐ.എഫ്.ജി.ടി.ബി ചീഫ് സയന്റിസ്റ്റ് ഡോ . ജോൺ പ്രശാന്ത് ജേക്കബ് ഉത്ഘാടനം ചെയ്‌തു . വെള്ളാനിക്കര ഫോറസ്ട്രി മേധാവി ഡോ. വിദ്യാസാഗരൻ, പ്രൊഫ. ടി.കെ കുഞ്ഞാമു തൃശൂർ സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി പി.എം. പ്രഭു , ഡോ . പി.വി. സിന്ധു , ഡോ . കെ.ടി. സുമൻ ഡോ. എൻ. സെന്തിൽ കുമാർ , എൻവിസ് കോ-ഓർഡിനേറ്റർ ഡോ . കണ്ണൻ സി. വാര്യർ എന്നിവർ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019