Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂർ - കൃഷിയിട പരീക്ഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആടുകൾക്കു സമീകൃതാഹാരം നൽകി വളർച്ച ത്വരിതപ്പെടുത്തുന്ന പരീക്ഷണത്തിന്റെ ഉത്ഘാടനം 24 .08 .2020

Tue, 25/08/2020 - 3:01pm -- KVK Thrissur

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കൃഷിയിട പരീക്ഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആടുകൾക്കു സമീകൃതാഹാരം നൽകി വളർച്ച ത്വരിതപ്പെടുത്തുന്ന പരീക്ഷണത്തിന്റെ ഉത്ഘാടനം ആമ്പല്ലൂർ സഹകരണ ബാങ്കിൽ വെച്ച് പ്രസിഡന്റ് വി. കെ സുബ്രഹ്മണ്യൻ അവർകൾ നിർവ്വഹിച്ചു. വിവിധ ചേരുവകൾ നിശ്ചിത അളവിൽ തയ്യാറാക്കുന്ന സമീകൃതാഹാരം കൃത്യമായ അളവിൽ നൽകുന്നത് വഴി ആടുകളുടെ വളർച്ച ത്വരിതപ്പെടുത്തി ഏഴു - എട്ടു മാസമാകുമ്പോഴേക്കും പ്രായപൂർത്തിയാക്കുകയാണ് ഈ പരീക്ഷണനത്തിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. വെറ്ററിനറി സർവകലാശാലയുടെ അനിമൽ ന്യൂട്രീഷൻ വിഭാഗമാണ് പ്രത്യേക ചെറുവയുള്ള ഈ ആട്ടിൻ തീറ്റ തയ്യാറാക്കിയത്. ഐ.സി.എ.ആർ ന്റെ സഹായത്തോടെ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രമാണ് ഈ പരീക്ഷണം സമയബന്ധിതമായി നടപ്പിലാക്കുന്നത്. ഡോ .അ നി എസ്. ദാസ്, ഡോ . സജിത്ത് പുരുഷോത്തമൻ എന്നിവർ കർഷ കർഷകർക്കായി ക്‌ളാസ്സുകൾ സംഘടിപ്പിച്ചു .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019