Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കർഷക ദിനാചരണം - സുഭിക്ഷ കേരളം - സുരക്ഷിത പച്ചക്കറിക്കൃഷി ഉദ് ഘാടനം - 17 ഓഗസ്റ്റ് 2020

Wed, 19/08/2020 - 8:33am -- KVK Thrissur

കർഷക ദിനാചരണം - സുഭിക്ഷ കേരളം - സുരക്ഷിത പച്ചക്കറിക്കൃഷി ഉദ് ഘാടനം - 17 ഓഗസ്റ്റ് 2020

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കർഷ കദിനത്തോടനു ബന്ധിച്ചു ഒരേക്കർ സ്ഥലത്തു സുരക്ഷിത പ ച്ചക്കറി കൃഷി ആരംഭിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ് ഘാടനം ബഹു. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ . ആർ. ചന്ദ്രബാബു അവർകൾ നിർവ്വഹിച്ചു. കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് , തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സുമൻ കെ. ടി , കെ.വി കെ ശാസ്ത്രജ്ഞർ തുടങ്ങിയവർ സന്നിഹിതരായിരുന്നു . കൂടാതെ കർഷകർക്കായി 'പച്ചക്കറികൃഷിയിലെ രോഗകീട നിയന്ത്രണവും വളപ്രയോഗവും' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019