Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2020 ഓഗസ്റ്റ് മാസത്തിൽ നടത്തിയ പരിശീലന പരിപാടികൾ

Wed, 19/08/2020 - 7:41am -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ  പരിശീലന പരിപാടികൾ സംഘ ടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ സുമൻ കെ.ടി അസ്സോസിയേറ്റ് പ്രൊഫസർ  മിനിമൽ  പ്രോസസ്സിംഗ് ട്രൈനിങ്ങിനു നേതൃത്വം നൽകി കൂടാതെ  കെവികെ  ശാസ്ത്രജ്ഞരായ , ഡോ . അനി എസ് . ദാസ് , അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷമീന എസ്, ശ്രീമതി. ആരതി ബാലകൃഷ്ണൻ ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ ഓൺലൈൻ പരിശീലന പരിപാടികളും സംഘടിപ്പിച്ചു 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019