• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

എക്സിബിഷൻ - ഉണർവ് അഗ്രി ഫെസ്റ്റ് 2020 മാർച്ച് 7 ,8

Fri, 27/03/2020 - 12:49am -- KVK Thrissur

സംസ്ഥാന മണ്ണ് പര്യവേക്ഷണ  മണ്ണ് സംരക്ഷണ വകുപ്പ്  നബാർഡ്  ആർ.ഐ.ഡി.എഫ്.സംസ്ഥാന തല പദ്ധതികളുടെ ഉത്ഘാടനത്തോടനുബന്ധിച്ചു കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് മൈതാനത്തു വെച്ച്  മാർച്ച് 7  8 തീയതികളിൽ നടത്തിയ എക്സിബിഷൻ  ഉണർവ്  അഗ്രി ഫെസ്റ്റ് -ൽ  തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം പങ്കെടുത്തു. ഇതോടനു ബന്ധിച്ചു തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാറക്കടവ് പാടശേഖരത്തിൽ  ജൈവ നെൽകൃഷിയുടെ വിളയിച്ച  തിരു വില്വാദ്രി മട്ട അരി ബഹു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ് . സുനിൽകുമാർ  പുറത്തിറക്കുകയും  ചെയ്തു.കൊണ്ടാഴിയിൽ നടന്ന ചടങ്ങിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . സുമൻ കെ.ടി, ശ്രീ. എം. പദ്മകുമാർ  തുടങ്ങിയവർ  പങ്കെടുത്തു.