Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഐ . ഐ .എസ് . ആർ പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം 27.01.2020 & 28.01.2020

Wed, 19/02/2020 - 2:14pm -- KVK Thrissur

ഐ . ഐ .എസ് . ആർ പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം ജനുവരി 27 നു അളഗപ്പനഗറിൽ നട്വന്നു. കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച വിളവെടുപ്പുത്സവത്തോടു കൂടിയാണ് കർഷകർ വിളവെടുപ്പ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കലപ്രിയ , കൃഷി വിജ്ഞാന കേന്ദ്ര ശാസ്ത്രജ്ഞർ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഐ . ഐ .എസ് . ആർ പ്രഗതി മഞ്ഞളിന്റെ മുൻനിര പ്രദര്ശനത്തോട്ടം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചു കർഷകരുടെ കൃഷിയിടത്തിലാണ്‌ നടത്തുകയുണ്ടായത്.

 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019