Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

നമ്മുടെ സർക്കാർ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 20 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി

Mon, 25/02/2019 - 12:06pm -- KVK Thrissur

നമ്മുടെ സർക്കാർ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 20 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടികളോടനുബന്ധിച്ചു 21.02 .2019 നു 'കാർഷിക വികസനം - തൃശ്ശൂരിന്റെ കരുത്തും പ്രതീക്ഷകളും' സെമിനാര് അഡ്വ .വി.എസ് . സുനിൽകുമാർ ബഹു. കൃഷി വകുപ്പ് മന്ത്രി ഉദ് ഘാടനം ചെയ്തു. ശ്രീ. മുരളി പെരുനെല്ലി ബഹു. എം.എൽ.എ അദ്ധ്യക്ഷ നായിരുന്നു. "പാരിസ്ഥിതിക മൂല്യം സന്തുലനം" എന്ന വിഷയത്തിൽ ഡോ .പി . ഇന്ദിരാദേവി , ഡയറക്ടർ ഓഫ് റിസർച്ച് , കേരള കാർഷിക സർവ്വകലാശാല വിഷയാവതരണം നടത്തി. ശ്രീ . എസ് .എസ് നാഗേഷ് ചീഫ് , അഗ്രികൾച്ചർ ഡിവിഷൻ, സംസ്ഥാന ആസൂത്രണ ബോർഡ് "ഉല്പാദന ക്ഷമത" കുറിച്ചു വിഷയാവതരണം നടത്തുകയും ചെയ്തു. ഡോ . ജിജു പി അലക്സ് ഡയറക്ടർ , എക്സ്റ്റൻഷൻ സർവീസസ് , കേരള കാർഷിക സർവകലാശാല, ഡോ . എ . പ്രേമ, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി , ഡോ . എം .കെ നാരായണൻ, ഡയറക്ടർ, എന്റർപ്രണര്ഷിപ് , കേരള വെറ്റിനറി സർവകലാശാല , ശ്രീ . എൻ. കെ . സുബ്രഹ്മണ്യൻ, കര്ഷകപ്രതിനിധി തുടങ്ങിയവർ സന്നിഹിതരായിരുന്നു .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019